എറണാകുളത്ത് തൃപ്പൂണിത്തുറയിലും സമീപത്തും പ്ലോട്ടുകള്‍ വില്‍പനയ്‌ക്ക്
ഹില്‍ പാലസ് മ്യൂസിയത്തിന് സമീപം 16 സെന്റ്. മെയിന്‍ റോഡ് സൈഡ്, ചുറ്റുമതിലോടു കൂടിയ സ്‌ക്വയര്‍ പ്ലോട്ട്, ഹില്‍ പാലസിന്റെ മുന്‍വശത്തെ ഗേറ്റില്‍ നിന്ന് ചോറ്റാനിക്കര റോഡിലേക്ക് 250 മീ. ദൂരത്ത്. ബിസിനസ് കോംപ്ലക്‌സിനും വീടുകള്‍ക്കും അനുയോജ്യം.
തിരുവാങ്കുളം - മൂവാറ്റുപുഴ റോഡില്‍ വെണ്ണിക്കുളം ജംഗ്‌ഷനില്‍ രണ്ടേക്കര്‍ ചുറ്റുമതിലോടുകൂടിയ സ്ഥലം. ഒരേക്കറായി മുറിച്ചും കൊടുക്കപ്പെടും. സ്ഥലത്തിന്റെ ഒരു സൈഡിലൂടെ പ്രധാന റോഡും മറ്റൊരു സൈഡില്‍ ലോറി കയറുന്ന ചെറിയ റോഡുമുണ്ട്. വീടുകള്‍ക്കും, ഫ്‌ളാറ്റുകള്‍ക്കും, വില്ലകള്‍ക്കും ഹോസ്‌പിറ്റലിനും, സ്‌കൂളിനും അനുയോജ്യം.
ഫോണ്‍ : 09995483768, 09946341393, 0484 3206385 |